Saturday, June 16, 2012


രാത്രിയുടെ  എഴാം  യാമംത്തില്‍   
ഒരു   പനംതത്തയായി  പറന്ന e വന്ന 
നീ  എന്‍  ദേഹ   ചൂടില്‍  ഉരുകി  ഒലിക്കുന്നു 

സ്വയം  സതിയായി  നീ  കത്തി  പടരുന്നു 
നിന്റെ  തീയനക്കുവാന്‍  ജീവരക്തമില്ല   എന്നില്‍ 
മുറിച്    മാറ്റുക  എന്‍റെ  ഇടത്  ചെവി 
കണികയായി  സമര്പികുന്നു   ദേവി  സന്നിദിയില്‍  .....  

0 Comments:

Post a Comment

<< Home